Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തിൻ്റെ പ്രധാന സാമൂഹിക സാമ്പത്തിക മേഖലകളിൽ സാങ്കേതികവിദ്യയുടെ വികസനം പ്രവർത്തികമാകുന്നതിനുള്ള നയരൂപീകരണം ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

Aനോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച്

Bനാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ

Cടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ

Dവിജ്ഞാൻ പ്രസാർ

Answer:

C. ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിൽ


Related Questions:

ഇന്ത്യ അന്റാർട്ടിക്കയിൽ സ്ഥാപിച്ച ആദ്യ ഗവേഷണ കേന്ദ്രം ഏത് ?

സയൻറിഫിക് പോളിസി റസല്യൂഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ഇന്ത്യയിൽ ശാസ്ത്ര സംരംഭങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയ്ക്കും രൂപം കുറിച്ചത് സയൻറിഫിക് പോളിസി റെസല്യൂഷനാണ്.

2.രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ശാസ്ത്രാവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതും സയൻറിഫിക്  പോളിസി റസല്യൂഷൻന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.

മൂത്രത്തിലെ എന്തിന്റെ സാന്നിധ്യം കണ്ടെത്താൻ വേണ്ടിയാണ് ബെനഡിക്‌ട് ടെസ്റ്റ് നടത്തുന്നത് ?
നാഷണൽ ഇന്നോവേഷൻ കൗൺസിൽ പ്രകാരം നിലവിൽ വന്ന ഒരു സംരംഭം ?
ദ്രവ്യത്തിന് അഞ്ചാമത്തെ അവസ്ഥയെക്കുറിച്ച് പ്രവചിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?