Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എല്ലാം ഒരു സംവിധാനത്തിന് കിഴിൽ കൊണ്ടുവരാനായി കേന്ദ്ര അവതരിപ്പിക്കുന്ന പദ്ധതിയാണ് ?

Aമിഷൻ കർമ്മയോഗി

Bസമർത്ത് പദ്ധതി

Cരാഷ്ട്രീയ ഗോകുൽ മിഷൻ

DP M ഗതിശക്തി

Answer:

D. P M ഗതിശക്തി


Related Questions:

ICDS ൻ്റെ പൂർണ്ണരൂപം ?
പ്രധാനമന്ത്രി ജൻ ധൻ യോജന എന്നാണ് തുടങ്ങിയത് ?
'ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?
Who was the implementing agency of PMRY scheme?
'ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന'പദ്ധതി ഏതു വർഷമാണ് 'പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടത്?