രാജ്യത്തെ ആദ്യത്തെ പ്രഥമ ശുശ്രൂഷ സാക്ഷരത പഞ്ചായത്ത് ?
Aഅടിമാലി
Bകുമാണ്ട
Cചേലേംബ്ര
Dതുംകൂർ
Answer:
C. ചേലേംബ്ര
Read Explanation:
• 2019ൽ ആണ് മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിനെ ആദ്യ ഫസ്റ്റ് എയ്‌ഡ് സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചത്
• പ്രഥമ ശുശ്രുഷയുടെ പിതാവ് - ഫ്രഡറിക് ഇസ്‌മാർക്