• കോയമ്പത്തൂരിലെ അട്ടക്കട്ടി വനം വകുപ്പ് ക്യാമ്പസ്സിലാണ് കേന്ദ്രം നിലവിൽ വരുന്നത്
• പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന നാല് വേഴാമ്പൽ ഇനങ്ങളുടെ സംരക്ഷണമാണ് പ്രധാന ലക്ഷ്യം
• ഗ്രേറ്റ് വേഴാമ്പൽ ,മലബാർ ഗ്രേ വേഴാമ്പൽ, മലബാർ പൈഡ് വേഴാമ്പൽ, ഇന്ത്യൻ ഗ്രേ വേഴാമ്പൽ എന്നിവയാണവ
• വേഴാമ്പലുകൾ കൂടുണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഇനം മരങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും