രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത് ?
Aഎർണാകുളം
Bതിരുവനന്തപുരം
Cകൊല്ലം
Dപാലക്കാട്
Answer:
C. കൊല്ലം
Read Explanation:
രാജ്യത്തെ ആദ്യ മുഴുവൻ സമയ ഓൺലൈൻ കോടതി കൊല്ലം ജില്ലയിൽ ആരംഭിച്ചു.
24 മണിക്കൂറും കേസ് ഫയൽ ചെയ്യാവുന്ന രാജ്യത്തെ ആദ്യ കോടതിയാണിത്.
24×7 ഓൺ ( ഓപ്പൺ ആഡ് നെറ്റ്‍വർക്ക്) എന്നാണ് പുതിയ കോടതി അറിയപ്പെടുന്നത്.
കക്ഷികൾക്കും അഭിഭാഷകർക്കും നേരിട്ടും ഓൺലൈനായും ഹാജരാകാവുന്ന ഹൈബ്രിഡ് മോഡലിലാണ് കോടതി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യകം തയ്യാറാക്കിയ വെബ്സൈറ്റ് വഴിയാണ് കേസ് രജിസ്റ്റർ ചെയ്യേണ്ടത്. ജാമ്യമെടുക്കാൻ കക്ഷികളും ജാമ്യക്കാരും നേരിട്ട് ഹാജരാകേണ്ട
രേഖകൾ ഓൺലൈനായി അപ്‍ലോഡ് ചെയ്താൽ മാത്രം മതി. ഓൺലൈനായി തന്നെ കേസിന്റെ എല്ലാ നടപടികളും പൂർത്തിയാക്കാം എന്ന പ്രത്യേകതകളും ഇവിടെയുണ്ട്