Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ സ്വകാര്യ തീവണ്ടി ഏത്?

Aബംഗളൂരു - അഹമ്മദാബാദ് തേജസ് എക്സ്പ്രസ്

Bമഹാരാഷ്ട്ര - കൊൽക്കത്ത തേജസ് എക്സ്പ്രസ്

Cഡൽഹി - ലക്നൗ തേജസ് എക്സ്പ്രസ്

Dഗോവ - കന്യാകുമാരി എക്സ്പ്രസ്

Answer:

C. ഡൽഹി - ലക്നൗ തേജസ് എക്സ്പ്രസ്


Related Questions:

കൺസൾട്ടൻസി ഡെവലപ്മെൻറ്റ് സെൻ്റർ (CDC) ൻ്റെ ആസ്ഥാനം എവിടെ ?
നാഷണൽ റിമോട്ട് സെൻസിങ് സെൻ്റർ സ്ഥാപിതമായ വർഷം ഏത് ?
ഇന്ത്യയിലെ പാലിയോ ബൊട്ടാണിക്കൽ ഗവേഷണത്തിന് തുടക്കം കുറച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ?
എന്താണ് ഗ്രോസ്സ് മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത ?
ഭാരത് ബയോടെക് സ്ഥാപിതമായ വർഷം?