App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ ആദ്യ ഹൈഡ്രജൻ സ്റ്റേഷൻ നിലവിൽ വരുന്നത്?

Aസിയാൽ (കൊച്ചി )

Bവിഴിഞ്ഞം

Cകണ്ണൂർ

Dനെടുമ്പാശ്ശേരി

Answer:

A. സിയാൽ (കൊച്ചി )

Read Explanation:

•പദ്ധതി നിക്ഷേപം -100 കോടി രൂപ •ഹൈഡജൻ ഇന്ധനത്തിന്റെ ഉത്പ്പാദനവും വിപണനവും ഇവിടെയുണ്ടാകും


Related Questions:

പാരമ്പര്യേതര ഊർജ സ്രോതസ്സിന്റെ സവിശേഷത അല്ലാത്തത് ഏത്
Which of the following Hydro Power Project in Tamil Nadu ?
The Bhakra Nangal Dam is built on which river?
സുന്നി ജലവൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ഏതാണ് ?
In which region of India are the Digboi and Naharkatiya oil fields located?