രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് നിശ്ചിത പലിശ നിരക്കിൽ വാണിജ്യ ബാങ്കുകളിൽ നിന്നും കടം സ്വീകരിക്കുന്ന രീതിക്ക് എന്ത് പറയുന്നു ?
Aറിവേഴ്‌സ് റിപ്പോ റേറ്റ്
Bബേസ് റേറ്റ്
Cബാങ്ക് റേറ്റ്
Dറിപ്പോ റേറ്റ്
Aറിവേഴ്‌സ് റിപ്പോ റേറ്റ്
Bബേസ് റേറ്റ്
Cബാങ്ക് റേറ്റ്
Dറിപ്പോ റേറ്റ്
Related Questions:
സമ്പദ്വ്യവസ്ഥയില്‍ പണലഭ്യത കുറയ്ക്കുന്നതിന് RBI യുടെ ഏറ്റവും മികച്ച നയ സംയോജനം ഏതാണ് ?