Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തെ പരമോന്നത ശാസ്ത്ര ബഹുമതിയായ വിജ്ഞാൻ രത്ന പുരസ്‌കാരം (2025) നേടിയത് ?

Aജയന്ത് വിഷ്ണു നർലിക്കർ

Bഡോ. മദൻ മോഹൻ മിശ്ര

Cപ്രൊഫ. സഞ്ജയ് കുമാർ ശർമ്മ

Dഡോ. രവി പ്രകാശ് വർമ്മ

Answer:

A. ജയന്ത് വിഷ്ണു നർലിക്കർ

Read Explanation:

  • മരണാന്തര ബഹുമതിയായാണ് പുരസ്‌കാരം നൽകുന്നത്

  • ശാസ്ത്ര സാങ്കേതിക മേഖലയിലെ മികവിന് കേന്ദ്രസർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ വിജ്ഞാൻ ശ്രീ പുരസ്കാരം (2025) ലഭിച്ച മലയാളി ശാസ്ത്രജ്ഞർ - എൻ ജയൻ , പ്രദീപ് തളത്തിൽ

  • വിജ്ഞാൻ ശ്രീ പുരസ്‌കാരം ലഭിച്ചത് - 8 പേർക്

  • യുവ വിജ്ഞാൻ പുരസ്‌കാരം ലഭിച്ചത് - 14 പേർക്


Related Questions:

What is the reason for the reduction in dissolved oxygen?
2025 ഒക്ടോബറിൽ ബംഗാൾ ഉൾക്കടലിൽ വീശിയടിച്ച ചുഴലിക്കാറ്റ് ?
Tropospheric ozone is formed when _________ combines with hydrocarbons in the presence of sunlight.
വംശനാശഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങളടങ്ങുന്ന രേഖ ?
' Hiroshima in Chemical Industry ' എന്ന ഭോപ്പാൽ ദുരന്തത്തെ വിശേഷിപ്പിച്ച സംഘടന ഏതാണ് ?