App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിലെ ആദ്യ 100 റാങ്കിൽ ഇടം നേടിയ കേരളത്തിലെ പഞ്ചായത്തുകൾ

Aപാറശ്ശാല, പൂവച്ചൽ

Bവെള്ളറട, ആര്യങ്കാവ്

Cകള്ളിക്കാട്, പെരുമ്പാവൂർ

Dവേളി , ഉടുമ്പന്നൂർ

Answer:

A. പാറശ്ശാല, പൂവച്ചൽ

Read Explanation:

  • കേന്ദ്രസർക്കാരിന്റെ മിഷൻ അന്ത്യോദയ സർവേ റാങ്കിങ്ങിൽ ആണ് നേട്ടം കൈവരിച്ചത്

  • പാറശാലയ്ക്ക് 53ആം റാങ്കും പൂവച്ചലിന് 75ആം റാങ്കും ആണ് ലഭിച്ചത്

  • കേന്ദ്രസർക്കാറിന്റെ കൂടുതൽ സാമ്പത്തിക സഹായം ഈ പഞ്ചായത്തുകൾക്ക് ലഭിക്കും ആദ്യ രണ്ട് റാങ്കുകൾ നേടിയ പഞ്ചായത്തുകൾ ഗുജറാത്തിലാണ്

  • ആദ്യ നൂറിൽ ഇടംപിടിച്ച ഏറ്റവും അധികം പഞ്ചായത്തുകൾ ഉള്ളത് തെലുങ്കാനയ്ക്കാണ്


Related Questions:

2025 ഏപ്രിലിൽ പുറത്തുവിട്ട "ഇന്ത്യ ജസ്റ്റിസ് റിപ്പോർട്ട് - 2025" ൽ സംസ്ഥാനങ്ങളുടെ പ്രവർത്തന മികവിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
2025 ജൂണിൽ ഇന്ത്യയിലെ ടൂറിസം സൈറ്റുകളിലെ സന്ദർശകരിൽ ഒന്നാമതെത്തിയത് ?
നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാർ താമസിക്കുന്ന വിദേശരാജ്യം ?
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?
2024 ൽ കേന്ദ്ര തൊഴിൽ വകുപ്പ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടയിൽ വ്യവസായമേഖലയിൽ ഏറ്റവും കൂടുതൽ തൊഴിലാളി സമരങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് തൊഴിലാളി സമരം നടന്ന ഇന്ത്യൻ സംസ്ഥാനം ?