App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്തെ വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവജനങ്ങൾക്ക് സ്വയം തൊഴിലിലൂടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള 1993 ഒക്ടോബർ 2ന് നിലവിൽ വന്ന പദ്ധതി ഏതാണ് ?

Aപ്രധാൻമന്ത്രി റോസ്ഗാർ യോജന

Bജവഹർ റോസ്ഗാർ യോജന (JRY )

Cസ്വർണ്ണ ജയന്തി ഷഹാരി റോസ്ഗാർ യോജന (SJSRY)

Dഇന്ദിരാ ആവാസ് യോജന (IAY)

Answer:

A. പ്രധാൻമന്ത്രി റോസ്ഗാർ യോജന

Read Explanation:

പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY)

  • വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത യുവാക്കൾക്ക് സ്വയം തൊഴിൽ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി
  • പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY) പ്രധാനമന്ത്രി റോസ്ഗാർ യോജന ഉദ്‌ഘാടനം ചെയ്തത് പി വി നരസിംഹറാവു (1993 ഒക്ടോബർ 2)
  • പ്രധാനമന്ത്രി റോസ്ഗാർ യോജനയുടെ മേൽനോട്ടം വഹിക്കുന്നത് തൊഴിൽ വകുപ്പ് മന്ത്രാലയം
  • PMRY പദ്ധതി, പ്രധാനമന്ത്രി എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാമുമായി ലയിപ്പിച്ചത് 2008 ഏപ്രിൽ 1

Related Questions:

Which of the following Schemes are amalgamated in Sampoorna Grameen Rozgar Yojana ?
Annapurna Scheme aims at :
പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY) പദ്ധതിയിൽ അംഗമാകുന്നതിനുള്ള മാനദണ്ഡം എന്ത് ?
Anthyodaya Anna Yojana (AAY) was launched first in:
നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ?