App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആകെ കൽക്കരി ഉത്പാദനത്തിന്‍റെ ഏകദേശം എത്ര ശതമാനത്തോളമാണ് ജാർഖണ്ഡ് സംസ്ഥാനത്തിന്‍റെ പങ്ക് ?

A91.9 %

B25.8%

C24.7%

D36%

Answer:

B. 25.8%

Read Explanation:

രാജ്യത്ത് ആകെ കൽക്കരി ഉത്പാദനത്തിന്‍റെ ഏകദേശം 25.8% ജാർഖണ്ഡും 24.7% ഒഡീഷയുമാണ് ഉൽപാദിപ്പിക്കുന്നത്. ഛത്തീസ്‌ഗഡ്‌, പശ്ചിമബംഗാൾ,മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവയാണ് ബാക്കി പ്രധാന കൽക്കരി ഖനനം നടത്തുന്ന സംസ്ഥാനങ്ങൾ.


Related Questions:

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?
ഇവരിൽ പ്രശസ്ത ഇന്ത്യൻ ഓർഗാനിക് രാസതന്ത്രജ്ഞനാ ആരാണ്?
ജലത്തിൽ കൂടുതൽ പായലുകൾ വളരാനിടയാകുമ്പോൾ അവ ജീർണിച്ച് ഓക്‌സിജൻ്റെ അളവ് കുറയുന്ന പ്രക്രിയ ഏത് ?
നെറ്റ്‌ മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത എന്ത് ?
ചുവടെ കൊടുത്ത ദേശീയ നയങ്ങളിൽ ആഗോള ശാസ്ത്ര സംരംഭങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെച്ച നയം ഏതാണ് ?