രാജ്യത്ത് ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കുന്ന നിയമസഭാ മണ്ഡലം ഏത് ?Aധർമ്മടംBകല്യാശ്ശേരിCവൈക്കംDകുട്ടനാട്Answer: A. ധർമ്മടം Read Explanation: • ജലബഡ്‌ജറ്റ് - ജലത്തിൻറെ ലഭ്യതയും വിനിയോഗവും വിലയിരുത്താൻ ഉപയോഗിക്കുന്ന ശാസ്ത്രീയ ഉപാധിRead more in App