രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി ബോർഡ് നിലവിൽ വന്ന സംസ്ഥാനം?Aതമിഴ്‌നാട്BകേരളംCഗുജറാത്ത്'Dമധ്യപ്രദേശ്Answer: B. കേരളം Read Explanation: പെൻഷൻ ,വിവാഹം ,തുടങ്ങിയ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബ അംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ക്ഷേമ പദ്ധതിRead more in App