Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ഒരു കർഷകന്റെ തനത് ഇനമായി രജിസ്റ്റർ ചെയ്യുന്ന ആദ്യകിഴങ്ങു വർഗമെന്ന ബഹുമതി സ്വന്തമാക്കിയത്?

Aമന്ന

Bചേന

Cഇഞ്ചി

Dകപ്പ

Answer:

A. മന്ന

Read Explanation:

  • • കേരളത്തിൽ പ്രചാരത്തിലുള്ള 22 ഇനം മരച്ചീനിയിൽ നിന്ന് വ്യത്യസ്തമാണ് മധുരം കിനിയുന്ന പുതിയ മരച്ചീനിയിനം

    • പേറ്റന്റ് സ്വന്തമാക്കിയത് - തിരുവമ്പാടി സ്വദേശി ജോൺസൻ മാത്യു


Related Questions:

ഗ്രേജയിന്റ്, വൈറ്റ് ജയിന്റ് എന്നിവ ഏത് ജീവിയുടെ സങ്കരയിനങ്ങൾ ആണ് ?
കൂണികൾച്ചർ എന്തിനെ സൂചിപ്പിക്കുന്നു ?
കേരള സംസ്ഥാന സർക്കാരിന് കീഴിൽ ഉള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് നിലവിൽ വന്നത് എവിടെ ആണ് ?
താഴെ പറയുന്നതിൽ ' കന്നിക്കൊയ്ത്ത് ' എന്നറിയപ്പെടുന്ന നെൽകൃഷി രീതി ഏതാണ് ?
താഴെപ്പറയുന്നവയിൽ അത്യുൽപ്പാദന ശേഷിയുള്ള പാവൽ ഇനം ഏത് ?