രാജ്യസഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- രാജ്യസഭയിലെ ആകെ അംഗങ്ങൾ 250
- രാജ്യസഭയിലെ 238 അംഗങ്ങളെ വിവിധ സംസ്ഥാനങ്ങളായിൽ നിന്നും പരോക്ഷമായി തിരഞ്ഞെടുക്കുന്നു
- 14 അംഗങ്ങളെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്നു
- മുന്നിലൊന്ന് അംഗങ്ങൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ പിരിഞ്ഞ് പോകുന്നതിനാൽ ഒരു അംഗത്തിന് 6 വർഷം കാലാവധി ലഭിക്കും
A1 , 2 , 4 ശരി
B1 , 3 , 4 ശരി
C1 , 2 , 3 ശരി
Dഇവയെല്ലാം ശരി
