App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?

Aലോകസഭാംഗങ്ങൾ

Bജനങ്ങൾ

Cസംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന്

Dപ്രതിപക്ഷ നേതാവും ക്യാബിനറ്റ് മന്ത്രിമാരും

Answer:

C. സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന്

Read Explanation:

  • ഇന്ത്യൻ പാർലമെന്റ് ഉപരിസഭയെയാണ് രാജ്യസഭ എന്നറിയപ്പെടുന്നത്.
  • രാജ്യസഭാ അംഗമാകാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 30 വയസ്സ്

Related Questions:

ഒരു വാർഡിൽ നിന്നും ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രതിനിധിയാണ് വാർഡ് മെമ്പർ .എന്നാൽ വാർഡ് മെമ്പർ നഗരങ്ങളിൽ ഏത് പേരിലാണ് അറിയപ്പെടുന്നത്?

വാർഡ് മെമ്പറിനെ കുറിച്ചുള്ള ശരിയായ പ്രസ്താവനകൾ ഏവ ?

  1. ജനപ്രധിനിധിയാണ്
  2. അതാതു വാർഡിലെ ജനങ്ങൾ വോട്ട് ചെയ്ത തെരെഞ്ഞെടുക്കുന്നവരാണ്
    ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്നത്?
    ' ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരിക്കണം ' ആരുടെ വാക്കുകളാണ് ഇത് ?

    നിയമവാഴ്ചയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏവ ?

    1. എല്ലാവരും നിയമത്തിന് മുന്നിൽ തുല്യരാണ്
    2. നിയമങ്ങൾ അനുസരിക്കാൻ എല്ലാവര്ക്കും ബാധ്യതയുണ്ട്
    3. ആരും നിയമത്തിനതീതരല്ല