App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭാംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുക എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?

Aബ്രിട്ടണ്‍

Bജര്‍മ്മനി

Cആസ്‌ട്രേലിയ

Dഅയര്‍ലന്‍റ്

Answer:

D. അയര്‍ലന്‍റ്

Read Explanation:

  • ഇന്ത്യൻ ഭരണഘടന ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത്  ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 ൽ 
  • പാർലമെന്ററി ജനാധിപത്യം -ബ്രിട്ടൻ,
  • ക്യാബിനറ്റ്സംവിധാനം- ബ്രിട്ടൻ
  • ഏക പൗരത്വം- ബ്രിട്ടൻ 
  • ആമുഖം- യു.എസ്.എ 
  • ജുഡീഷ്യൽ റിവ്യൂ -യു.എസ്. എ  
  • ഇംപീച്ച്മെന്റ്  -യു .എസ് .എ  
  • മൗലികാവകാശങ്ങൾ- യു. എസ്. എ
  • മൗലിക കടമകൾ -റഷ്യ  
  • കൺ കറന്റ് ലിസ്റ്റ് -ഓസ്ട്രേലിയ
  • ഭരണഘടന ഭേദഗതി- ദക്ഷിണാഫ്രിക്ക
  • റിപ്പബ്ലിക്- ഫ്രാൻസ്
  • അടിയന്തരാവസ്ഥ- ജർമ്മനി

Related Questions:

പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?
ലോകസഭയിലെ സീറോ അവറിൻ്റെ ദൈർഘ്യം :
കൂട്ടുത്തരവാദിത്തം _____ ഭരണകൂടത്തിന്റെ ഒരു സവിശേഷതയാണ് .
ലോക്‌സഭയുടെ സെക്രട്ടറി ജനറലായ ആദ്യ വനിത ആര് ?
According to the Indian Constitution the Money Bill can be introduced in :