Challenger App

No.1 PSC Learning App

1M+ Downloads
രാജ്യസഭ ഉപാധ്യക്ഷനായ ആദ്യ മലയാളി ആര് ?

Aകെ. സി വേണുഗോപാൽ

Bഎം.എം.ജേക്കബ്

Cകെ ആർ നാരായണൻ

Dപി.ജെ കുര്യൻ

Answer:

B. എം.എം.ജേക്കബ്


Related Questions:

കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുതി മന്ത്രി
കേരളത്തിലെ ആദ്യത്തെ വനിത മന്ത്രി ?
1927 ൽ കോഴിക്കോട് വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
കർഷകബത്ത ബില്ല് ഏത് മുഖ്യമന്തിയുടെ കാലത്തെ പരിഷ്കരമായിരുന്നു ?
വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് .. ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണം