Challenger App

No.1 PSC Learning App

1M+ Downloads
രാജ്യാന്തര ട്വന്റി20യില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇന്ത്യന്‍ ബോളര്‍ എന്ന നേട്ടം കൈവരിച്ച താരങ്ങള്‍ ?

Aജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി

Bരവി ബിഷ്ണോയി, കുൽദീപ് യാദവ്

Cഭുവനേശ്വര്‍ കുമാർ , അര്‍ഷ്ദീപ് സിങ്

Dഹർഭജൻ സിംഗ്, രവിചന്ദ്രൻ അശ്വിൻ

Answer:

C. ഭുവനേശ്വര്‍ കുമാർ , അര്‍ഷ്ദീപ് സിങ്

Read Explanation:

  • ഇരുവരും 47 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

    • രാജ്യാന്തര ട്വന്റി20-യില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്ങ് ആണ്.

    • രാജ്യാന്തര ട്വന്റി20യില്‍ 100 സിക്‌സറുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം: ഹാര്‍ദിക് പാണ്ഡ്യ.

    • രോഹിത് ശര്‍മ (205), സൂര്യകുമാര്‍ യാദവ് (155), വിരാട് കോലി (124) എന്നിവര്‍ മുമ്പ് ഈ നേട്ടം കൈവരിച്ചു.

    • രാജ്യാന്തര ട്വന്റി20-യില്‍ ജസ്പ്രീത് ബുമ്ര 100 വിക്കറ്റുകള്‍ നേടി.

    • ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ ബോളര്‍: ജസ്പ്രീത് ബുമ്ര


Related Questions:

റാഫേൽ നദാലിന് ശേഷം ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന ടെന്നീസ് താരം?
ഏഷ്യൻ ഗെയിംസിൽ ഗുസ്‌തിയിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?
2020 യൂറോ കപ്പ് കിരീടം നേടിയ രാജ്യം ?
2023 ഹോക്കി ലോകകപ്പ് കിരീടം നേടിയ ടീം ഏതാണ് ?
2015 ലെ 35-ാമത്ദേശീയ ഗെയിംസിന് വേദിയായത് എവിടെ ?