Challenger App

No.1 PSC Learning App

1M+ Downloads
രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ താരം ?

Aസ്മൃതി മന്ഥന

Bമിഥാലി രാജ്

Cഹർമൻപ്രീത് കൗർ

Dഅഞ്ജും ചോപ്ര

Answer:

A. സ്മൃതി മന്ഥന

Read Explanation:

• കുറഞ്ഞ ഇന്നിങ്‌സുകളില്‍ 10,000 റണ്‍സ് കടന്നുവെന്ന റെക്കോര്‍ഡും സ്മൃതി മന്ഥന കുറിച്ചു.

• 281 ഇന്നിങ്‌സുകളില്‍നിന്നാണ് സ്മൃതി മന്ഥന 10,000 റണ്‍സ് കടന്നത്.

• ഇന്ത്യയുടെ മിതാലി രാജ് (10,868), ന്യൂസിലന്‍ഡിന്റെ സൂസി ബെയ്റ്റ്‌സ് (10,652), ഇംഗ്ലണ്ടിന്റെ ഷാര്‍ലെറ്റ് എഡ്വേഡ്‌സ് (10,273) എന്നിവരാണ് ഇതിന് മുമ്പ് 10,000 റണ്‍സ് കടന്നവര്‍


Related Questions:

രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ ?
2024 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി പുരുഷ ഹോക്കി മത്സരങ്ങളുടെ വേദിയായ രാജ്യം ?
2023-24 സീസണിലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?
'ഫുട്ബോൾ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും മികച്ച ഗോൾ കീപ്പറിന് നൽകുന്ന പുരസ്‌കാരം ഏത് ?