രാജ്യാന്തര വിമാന സർവീസുകളിൽ സൗജന്യ Wi-Fi സേവനം നൽകിയ ഇന്ത്യൻ വിമാനക്കമ്പനി ?AഇൻഡിഗോBഎയർ ഇന്ത്യCഫ്ലൈ 91Dവിസ്താരAnswer: D. വിസ്താര Read Explanation: • ബിസിനസ് ക്ലാസ്, പ്ലാറ്റിനം ക്ലബ്, ഇക്കണോമി ക്ലാസ് തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും വിസ്താര Wi-Fi സൗകര്യം ലഭ്യമാക്കുന്നത്Read more in App