App Logo

No.1 PSC Learning App

1M+ Downloads
രാജൻ്റേയും അയാളുടെ അച്ഛൻ്റേയും വയസ്സുകൾ യഥാക്രമം 22 ഉം 50 ഉം ആണ്. എത്ര വർഷം കഴിയുമ്പോൾ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും ?

A6

B4

C7

D2

Answer:

A. 6

Read Explanation:

x വർഷം കഴിഞ്ഞാൽ രാജൻ്റെ അച്ഛൻ്റെ വയസ്സ് അയാളുടെ വയസ്സിൻ്റെ ഇരട്ടിയാകും എന്ന് എടുത്താൽ 50 + x = 2(22+x) 50 + x = 44 + 2x x = 6 വർഷം


Related Questions:

അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ മൂന്നു മടങ്ങിനേക്കാൾ ഒന്നു കുറവാണ്. 12 വർഷം കഴിയുമ്പോൾ അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ ഇരട്ടിയാകുമെങ്കിൽ മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?
രാജുവിന് അവന്റെ അനിയനേക്കാൾ 10 വയസ്സ് കൂടുതലാണ്. 5 വർഷം കഴിയുമ്പോൾ രാജുവിന്റെ വയസ്സ് അനിയന്റെ വയസ്സിൻ്റെ രണ്ടു മടങ്ങാകും. എങ്കിൽ രാജുവിന്റെ വയസ്സെത്ര?
Cubban Park is in:
The average age of a class of 22 - students is 21 years. The average Y age increases by 1 year when the teacher's age is also included. What is the age of the teacher ?
The sum of ages of a son and father is 56 years. After 4 years, the age of father will be three times that of son. What is the age of son?