App Logo

No.1 PSC Learning App

1M+ Downloads
രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?

Aതിരുവനന്തപുരം

Bകോഴിക്കോട്

Cആലപ്പുഴ

Dകൊല്ലം

Answer:

A. തിരുവനന്തപുരം

Read Explanation:

• രാജ രവിവർമ്മയുടെയും സഹോദരങ്ങളായ മംഗളാഭായി, രാജവർമ്മ എന്നിവരുടെ ചിത്രങ്ങളുടെ വിപുലമായ ശേഖരമാണ് ആർട്ട് ഗാലറിയുടെ പ്രത്യേകത


Related Questions:

In which year did Jyotiba Phule open a school for girls which was the first girls school ever in the country?
പി.എൻ.പണിക്കരുടെ പൂർണകായ വെങ്കല പ്രതിമ, കേരളത്തിൽ എവിടെയാണ് സ്‌ഥിതി ചെയ്യുന്നത് ?
In which year Swami Dayanand Saraswati founded the Arya Samaj in Bombay?
ഭാരത് ഭവൻ വിവർത്തക രത്നം എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?
2023 പി ഭാസ്കരൻ പുരസ്കാര ജേതാവ് ആരാണ് ?