രാത്രി ഹരിതസസ്യങ്ങൾ ----സ്വീകരിക്കുകയും -----പുറത്തുവിടുകയും ചെയ്യുന്നുAഓക്സിജൻ,കാർബൺ ഡൈഓക്സൈഡ്Bനൈട്രജൻ, ഓക്സിജൻCകാർബൺ ഡൈഓക്സൈഡ്,ഓക്സിജൻ,Dഹൈഡ്രജൻ, മീഥേൻAnswer: A. ഓക്സിജൻ,കാർബൺ ഡൈഓക്സൈഡ് Read Explanation: ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു. രാത്രി ഹരിതസസ്യങ്ങൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു Read more in App