Challenger App

No.1 PSC Learning App

1M+ Downloads
രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?

Aഅമ്മ

Bസഹോദരി

Cഅമ്മായി

Dഅമ്മൂമ്മ

Answer:

C. അമ്മായി

Read Explanation:

  • "എന്റെ അമ്മയുടെ മകൾ"

  • ഇത് ശ്യാമിന്റെ സഹോദരിയാണ്.

  • "എന്റെ അമ്മയുടെ മകളുടെ അച്ഛൻ"

  • ശ്യാമിന്റെ സഹോദരിയുടെ അച്ഛൻ ശ്യാമിന്റെ അച്ഛനാണ്.

  • "അവൾ എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ്"

  • "അവൾ" (രാധ) ശ്യാമിന്റെ അച്ഛന്റെ സഹോദരിയാണ്.


Related Questions:

A, B യുടെ സഹോദരിയാണ്. B യുടെ പിതാവാണ് C. C യുടെ അമ്മയാണ് D. എങ്കിൽ എങ്ങനെയാണ് A, D യുമായി ബന്ധപ്പെട്ടിരിക്കുന്നത്?
P ; Q -വിന്റെ അച്ഛനാണ് എന്നാൽ Q എന്നത് P യുടെ മകനല്ല എന്നാൽ Q വും P യും തമ്മിലുള്ള ബന്ധം ;
Aman, a man shows his friend a woman sitting in a park and says that she is the daughter of my paternal grandfather’s only son. How is that woman related to Aman?
P + Q എന്നത് P യും Q വും ഭാര്യയും ഭർത്താവും ആണ് എന്നാണ്. P x Q എന്നത് P യുടെ അച്ഛനാണ് Q എന്നാണ്. P - Q എന്നത് P, Q എന്നിവർ സഹോദരങ്ങളാണ് എന്നാണ്.E യുടെ മുത്തച്ഛനാണ് F എന്ന് എങ്ങനെ എഴുതാം?
A, X ന്റെ സഹോദരിയും X, Y യുടെ മകളും Y, Z ന്റെ മകളും ആകുന്നു. എങ്കിൽ A യ്ക്ക് Z നോടുള്ള ബന്ധം എന്ത്?