App Logo

No.1 PSC Learning App

1M+ Downloads
രാമക്കൽമേട് കാറ്റാടി ഫാം രാജ്യത്തിന് സമർപ്പിച്ചതെന്ന് ?

A2005 ഏപ്രിൽ 27

B2006 ഏപ്രിൽ 27

C2007 ഏപ്രിൽ 27

D2008 ഏപ്രിൽ 27

Answer:

D. 2008 ഏപ്രിൽ 27


Related Questions:

കല്ലട ജലസേചന പദ്ധതി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
പള്ളിവാസൽ ജലവൈദ്യുതപദ്ധതി ഏത് നദിയിൽ ?
രാജീവ് ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രൊജക്റ്റിലെ അസംസ്‌കൃത വസ്തുവേതാണ് ?
കായംകുളം താപവൈദ്യുതനിലയം ഏത് ജില്ലയില്‍?
സൈലന്റ് വാലി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ച വർഷം ഏതാണ് ?