App Logo

No.1 PSC Learning App

1M+ Downloads
രാമു, രാഹുൽ നേക്കാൾ നാല് വയസ്സ് ഇളയതാണ് അവരുടെ വയസ്സിന്റെ അനുപാതം യഥാക്രമം 7 : 9 ആയാൽ രാമുവിന്റെ വയസ്സ് എത്ര ?

A14

B12

C16

D18

Answer:

A. 14

Read Explanation:

രാമു : രാഹുൽ = 7 : 9 =7X : 9X 9X - 7X = 2X = 4 X = 4/2 =2 രാമു : രാഹുൽ = 14 : 18 രാമുവിന്റെ വയസ്സ് = 14


Related Questions:

Vrindha is as much older than Kokila as she is younger than Praveena. Nitiya is as old as Kokila. Which of the following statement is wrong?
4 വർഷം മുൻപ് അപ്പുപ്പന്റെ വയസ്സ് പേരക്കുട്ടിയുടെ വയസ്സിന്റെ 11 ഇരട്ടി ആയിരുന്നു. ഇന്ന് അത് ഏഴിരട്ടിയാണ് എങ്കിൽ പേരക്കുട്ടിയുടെ വയസ്സ് എത്?
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
After 8 years, a man will be 3 times as much old as he is now. After how much time he will be 5 times as much old as now?
My mother is twice as old as my brother. I am 5 years younger to my brother, but 3 years older to my sister. If my sister is 12 years of age how old is mother?