App Logo

No.1 PSC Learning App

1M+ Downloads
രാമു വശം 50 ആപ്പിൾ ഉണ്ടായിരുന്നു. അതിന്റെ 20% വിറ്റു. ബാക്കിയുടെ 20% അഴുകിപ്പോയി. അവശേഷിക്കുന്ന ആപ്പിളിന്റെ എണ്ണമെത്ര ?

A40

B32

C30

D60

Answer:

B. 32

Read Explanation:

50 ആപ്പിളിന്റെ 20 % വിറ്റാൽ ബാക്കിയുള്ളത് 80 % = 508010050 \frac{80}{100} = 40

40 ന്റെ 20 % അഴുകിപ്പോയി  ബാക്കിയുള്ളത് = 408010040 \frac{80}{100} = 32


Related Questions:

ഒരാൾ 100 മാമ്പഴം 220 രൂപ കൊടുത്ത് വാങ്ങി. 10 എണ്ണം ചീഞ്ഞുപോയി. ബാക്കിയുള്ളവ ഒരെണ്ണത്തിന് എന്ത് വിലവെച്ച് വിറ്റാൽ 68 രൂപ ലാഭം കിട്ടും?
A man buys 12 articles for Rs.12 and sells them at the rate of Rs.1.25 per article. His gain percentage is :
On selling an article for Rs. 105 a trader loses 9%. To gain 30% he should sell the article at
The marked price of an article is Rs 500. It is sold at successive discounts of 20% and 10%. The selling price of the article (in rupees) is :
അരവിന്ദ് ഒരു മേശ 4200 രൂപയ്ക്ക് വാങ്ങി 4410 രൂപയ്ക്ക് വിറ്റു എങ്കിൽ ലാഭശതമാനം എത്ര?