രാമോസിസ് കലാപവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- കലാപം നടന്ന കാലഘട്ടം - 1822- 1829
- പൂനെയിൽ നിന്നുമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്
- കലാപത്തിന്റെ പ്രധാന നേതാവ് - ചിറ്റൂർ സിങ്
- 1822 - 1824 കാലഘട്ടത്തിൽ റാമോസിസ് കലാപത്തിന് നേതൃത്വം നൽകിയത് - ഉമാജി നായിക്
Aഒന്ന് മാത്രം ശരി
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dഇവയൊന്നുമല്ല
