Challenger App

No.1 PSC Learning App

1M+ Downloads
രാമൻ വനവാസക്കാലത്ത് താമസിച്ചത് എവിടെയാണ് ?

Aഹസ്തിനപൂർ

Bവർണ്ണവത്

Cചിത്രകൂടം

Dഏകചക്രനഗരി

Answer:

C. ചിത്രകൂടം

Read Explanation:

• അളകനന്ദയുടെ കൈവഴിയായ മന്ദാകിനി നദി ചിത്രകൂടത്തിലൂടെ ഒഴുകിയിരുന്നു • ഇവിടെ കുടിൽ കെട്ടി പാർത്തുകൊള്ളൂ എന്ന് ഭരദ്വാജമുനി ശ്രീരാമനോടു പറയുന്നതായി രാമായണത്തിലുണ്ട്


Related Questions:

പഞ്ചഭൂതങ്ങൾ ഏതെല്ലാം ?

  1. ആകാശം
  2. ഭൂമി
  3. വായു
  4. അഗ്നി
  5. ജലം
' ഭട്ടി കാവ്യം ' രചിച്ചത് ആരാണ് ?
പഴയകാലങ്ങളിൽ ദ്രാവിഡ വൃത്തങ്ങളിൽ രചിച്ചിരുന്ന കാവ്യങ്ങളെ പൊതുവെ വിളിച്ചിരുന്ന പേരാണ് ?
അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ?
നകുലന്റെ ഭാര്യ ആരാണ് ?