രാഷ്ട്രത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ സ്വാധീനത്തിൽ നിന്നും രൂപം കൊണ്ടതാണ് ?Aഅയർലന്റ്Bബ്രിട്ടൺCകാനഡDആസ്ട്രേലിയAnswer: A. അയർലന്റ് Read Explanation: ഇന്ത്യൻ ഭരണഘടന ഐറിഷ് ഭരണഘടനയിൽ നിന്നും കടമെടുത്തതാണ് മാർഗനിർദ്ദേശക തത്വങ്ങൾ ഇന്ത്യയെ ക്ഷേമ രാഷ്ട്രമായി ഉയർത്താൻ ഉദ്ദേശിച്ചിട്ടുള്ള വഴിയാണ് ഈ ആശയങ്ങൾ. ഗാന്ധിയൻ ലിബറൽ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ് മാർഗനിർദ്ദേശക തത്വങ്ങൾ മാർഗ്ഗനിർദ്ദേശക തത്വങ്ങൾ 17 എണ്ണം ആണുള്ളത്, ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾച്ചേർത്തിരിക്കുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് ഇവ. സാപ്രൂ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ ഭരണഘടനയുടെ ഭാഗമായത് ആർട്ടിക്കിൾ 37 പ്രകാരം മാർഗനിർദേശക തത്വങ്ങളിൽ ന്യായവാദത്തിനു അർഹമല്ല (non-justiciable) Read more in App