App Logo

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതിയെ സഹായിക്കുവാനും ഉപദേശിക്കുവാനും പ്രധാനമന്ത്രി തലവനായുള്ള ഒരു മന്ത്രിസഭ ഉണ്ടായിരിക്കേണ്ടതും , രാഷ്‌ട്രപതി തന്റെ ചുമതലകൾ നിര്വഹിക്കുന്നതിൽ അങ്ങനെയുള്ള ഉപദേശമനുസരിച്ച് പ്രവർത്തിക്കേണ്ടതുമാകുന്നു . ഇങ്ങനെ പറയുന്ന ആർട്ടിക്കിൾ ഏതാണ് ?

A74 (1)

B75 (1)

C76 (1)

D78 (1)

Answer:

A. 74 (1)


Related Questions:

താഴെ പറയുന്നവയിൽ കേന്ദ്ര സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏതാണ് ?   

  1. ഇന്ത്യൻ കമ്മ്യൂണിക്കേഷൻ ഫിനാൻസ് സർവീസസ്  
  2. ഇന്ത്യൻ കസ്റ്റംസ് ആൻഡ് എക്സൈസ് സർവ്വീസ്  
  3. സെൻട്രൽ എഞ്ചിനീയറിംഗ് സർവ്വീസ്  
  4. സെൻട്രൽ സെക്രട്ടറിയേറ്റ് സർവ്വീസ് 
മന്ത്രിമാരുടെ എണ്ണം ലോകസഭയുടെ ആകെ അംഗസംഖ്യയുടെ പതിനഞ്ച്‌ ശതമാനത്തിൽ കവിയരുത് എന്ന് വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ഏതാണ് ?
പാർലമെന്റ് അംഗമല്ലാത്ത ഒരാൾ മന്ത്രിയോ പ്രധാനമന്ത്രിയോ ആകുകയാണെങ്കിൽ എത്ര മാസത്തിനുള്ളിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കണം ?
ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏതാണ് ?
ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ് ഘടകത്തിൽ പെടാത്തത് ഏതാണ് ?