Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൻ്റെ പുതിയ പേര് ?

Aഅശോക മണ്ഡപം

Bആസ്ഥാന മണ്ഡപം

Cമഹാ മണ്ഡപം

Dഗണതന്ത്ര മണ്ഡപം

Answer:

D. ഗണതന്ത്ര മണ്ഡപം

Read Explanation:

• രാഷ്‌ട്രപതി ഭവനിലെ അശോക് ഹാളിന് നൽകിയ പുതിയ പേര് - അശോക് മണ്ഡപം • രാഷ്‌ട്രപതി ഭവനിലെ മുഗൾ ഗാർഡന് നൽകിയ പുതിയ പേര് - അമൃത് ഉദ്യാൻ


Related Questions:

പോലീസ് സേനകളിലെ പ്രത്യേക അന്വേഷണം, ഫോറൻസിക് സയൻസ്, ഇൻറ്റലിജെൻസ്, പ്രത്യേക ഓപ്പറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ മികച്ച പ്രവർത്തനത്തിന് കേന്ദ്ര സർക്കാർ പുതിയതായി ഏർപ്പെടുത്തിയ പുരസ്‌കാരം ?
2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ മികച്ച ടാബ്ലോ (നിശ്ചലദൃശ്യം) അവതരിപ്പിച്ചത് ?
‘Financial Stability Report (FSR)’ is the flagship report released by which institution?

കേന്ദ്ര ബഡ്ജറ്റ് 2022ൽ പ്രഖ്യാപിച്ച പിഎം ഗതി ശക്തി മാസ്റ്റർപ്ലാനുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇൻഫ്രാസ്ട്രക്ചറുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മൾട്ടി മോഡൽ കണക്റ്റിവിറ്റിക്കായുള്ള ദേശീയ മാസ്റ്റർ പ്ലാൻ ആണിത്.

2.പദ്ധതി പ്രകാരം 2022-23ൽ 20,000 കോടി രൂപയുടെ ധനസമാഹരണത്തോടെ ദേശീയ പാത (എൻഎച്ച്) ശൃംഖല 25000 കിലോമീറ്റർ വികസിപ്പിക്കും.

3.2022-23ൽ പിപിപി മോഡിലൂടെ നാല് മൾട്ടിമോഡൽ ലോജിസ്റ്റിക് പാർക്കുകൾ നടപ്പിലാക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

What decision did the Monetary Policy Committee (MPC) make regarding the policy repo rate in October 2024?