രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?A30 വയസ്സ്B35 വയസ്സ്C40 വയസ്സ്D25 വയസ്സ്Answer: B. 35 വയസ്സ് Read Explanation: ഇന്ത്യൻ പൗരൻമാർക്ക് 35 വയസ്സ് പൂർത്തിയായിരിക്കണം രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ.Read more in App