Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ ഏർപ്പെടുത്തിയ വർഷം ?

A2007

B2008

C2009

D2010

Answer:

C. 2009

Read Explanation:

  • കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്കും,സ്ഥാപനങ്ങൾക്കുമായി കേന്ദ്ര യുവജന കായിക വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരമാണ് 'രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാർ'.
  • 2009 മുതലാണ് ഈ പുരസ്കാരം നൽകിത്തുടങ്ങിയത്.
  • റെയിൽവേ സ്പോർട്സ് പ്രമോഷൻ ബോർഡിനും,ടാറ്റാ സ്റ്റീലിനുമാണ് പ്രഥമ പുരസ്കാരം ലഭിച്ചത്.

Related Questions:

2024 വേൾഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ കിരീടം നേടിയത് ?
എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത് ?
അഞ്ച് വളയങ്ങൾ ആലേഖനം ചെയ്ത ഒളിമ്പിക്സ് പതാകയുടെ നിറമെന്ത് ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ടിലൂടെ പുറത്താക്കപ്പെട്ട താരം ആര് ?
ഫിഫ ലോകകപ്പിൻ്റെ ഭാരം എത്ര ?