Challenger App

No.1 PSC Learning App

1M+ Downloads

രാസകീടനാശിനികളും, രാസവളങ്ങളും പ്രകൃതിക്കും, അതിലെ ജീവജാലങ്ങൾക്കും ഹാനികരമാണ്. ചുവടെ പറയുന്നവയിൽ ഏതെല്ലാം തെറ്റാണ് ?   

  1. രാസകീടനാശിനികൾ കൃഷി നശിപ്പിക്കുന്ന കീടങ്ങളെ മാത്രമേ നശിപ്പിക്കുന്നുളളു.
  2. രാസവളങ്ങൾ മണ്ണിന്റെ അസിഡിറ്റിയെ ബാധിക്കുന്നു.
  3. രാസവളങ്ങൾ മണ്ണിരയുടെയും, മണ്ണിലെ സൂക്ഷ്മജീവികളുടെയും നാശത്തിനു കാരണമാകുന്നു.

AA

BB

CC

Dഎല്ലാം ശെരിയാണ്

Answer:

A. A

Read Explanation:

Note:

  • രാസകീടനാശിനികൾ കൃഷി നശിപ്പിക്കുന്ന കീടങ്ങളെ മാത്രമല്ല, ഉപദവകാരികളല്ലാത്ത സൂക്ഷ്മജീവികളെയും നശിപ്പിക്കുന്നു.
  • രാസവളങ്ങൾ മണ്ണിലെ ചില ഘടകങ്ങളുടെ അളവ് വർധിപ്പിക്കുന്നു.
  • മണ്ണിരയുടെയും മണ്ണിലെ സൂക്ഷ്മജീവികളുടെയും നാശത്തിന് രാസവസ്തുക്കൾ കാരണമാവുന്നു.

Related Questions:

' ഡയേറിയ ' രോഗത്തിന് കാരണം ആകുന്ന സൂഷ്മജീവി ?
ഭൂമിയിലെ ജലത്തിൻ്റെ എത്ര ശതമാനം ആണ് മഞ്ഞുപാളികളിൽ ഉള്ളത് ?
പകർച്ചവ്യാധികൾ തടയാൻ ആരോഗ്യ പ്രവർത്തകർ കിണറുകളിൽ വിതറുന്ന രാസ വസ്തു എന്ത് ?

ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് മണ്ണിലാണ് ജൈവാംശം ഏറ്റവും കൂടുതൽ ഉള്ളത് ?

  1. മണൽ
  2. ചെമ്മണ്ണ്
  3. മരങ്ങൾ നിറഞ്ഞ സ്ഥലത്തെ മണ്ണ്
ജല സ്രോതസ്സുകളിൽ കാണപ്പെടുന്ന മാലിന്യങ്ങളിൽ പെടാത്തത്തേത് ?