App Logo

No.1 PSC Learning App

1M+ Downloads
രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിച്ച് ഉണ്ടാകുന്ന നെഗറ്റീവ് അയോണുകളെ --- എന്ന് വിളിക്കുന്നു.

Aകാറ്റയോണുകൾ

Bന്യൂട്രോണുകൾ

Cആനയോണുകൾ

Dഫോട്ടോണുകൾ

Answer:

C. ആനയോണുകൾ

Read Explanation:

ആനയോണുകൾ (Anions)

  • രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിച്ച് ഉണ്ടാകുന്ന നെഗറ്റീവ് അയോണുകളെ ആനയോണുകൾ (Anions) എന്ന് വിളിക്കുന്നു.

ഉദാ:

  • ക്ലോറിൻ ഒരു ഇലക്ട്രോണിനെ സ്വീകരിച്ച് ക്ലോറൈഡ് അയോൺ (CI) ആയി മാറുന്നു.


Related Questions:

3 ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനം --- എന്നറിയപ്പെടുന്നു.
ഇലക്ട്രോൺ പങ്കുവയ്ക്കലിലൂടെ ഉണ്ടാകുന്ന രാസബന്ധനത്തെ --- എന്ന് പറയുന്നു.
ഒരു കാർബൺ ആറ്റത്തിന് അഷ്ടകം പൂർത്തിയാക്കാൻ ആവശ്യമായ ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
അറ്റോമിക നമ്പർ 2 ഉള്ള മൂലകം ഏത് ?
സോഡിയത്തിന്റെ ഇലക്ട്രോൺ വിന്യാസം