Challenger App

No.1 PSC Learning App

1M+ Downloads
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണത്തെ അവയുടെ__________________ എന്ന് പറയുന്നു

Aഇലക്ട്രോണിക് ഘടന

Bസംയോജകത

Cആറ്റോമിക നമ്പർ

Dഇവയൊന്നുമല്ല

Answer:

B. സംയോജകത

Read Explanation:

  • രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ, പങ്കുവയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ സംയോജകത (Valency).


Related Questions:

ഒരു ഗ്രൂപ്പിൽ വിദ്യുത് ഋണതയുടെ മാറ്റം എന്ത് ?
In modern periodic table Group number 13 is named as ?
ഒരു മൂലകം p ബ്ലോക്കിൽ ഉൾപ്പെടുന്നത് എപ്പോൾ?
സംക്രമണ മൂലകങ്ങൾ നല്ല ഉൽപ്രേരകങ്ങളായി (Catalysts) പ്രവർത്തിക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ തിരഞ്ഞെടുക്കുക:
Which of the following element is NOT an alkaline earth metal?