App Logo

No.1 PSC Learning App

1M+ Downloads
രാസമാറ്റത്തിൽ എന്ത് സംഭവിക്കുന്നു?

Aപഴയ അവസ്ഥയിലേക്ക് എളുപ്പത്തിൽ മാറ്റാൻ കഴിയും

Bപുതിയ തന്മാത്രകൾ രൂപപ്പെടുന്നു

Cതന്മാത്രാ ക്രമീകരണത്തിൽ മാറ്റം മാത്രമാണ് സംഭവിക്കുന്നത്

Dഊർജ്ജം പുറത്തുവിടുന്നില്ല

Answer:

B. പുതിയ തന്മാത്രകൾ രൂപപ്പെടുന്നു

Read Explanation:

  • ഭൗതികമാറ്റത്തിൽ തന്മാത്രാ ക്രമീകരണത്തിലെ മാറ്റം മാത്രമാണു നടക്കുന്നത്.

  • അതിനാൽ ഇതിനെ പഴയ അവസ്ഥയിലേക്ക് എളുപ്പം മാറ്റാൻ കഴിയും.

  • രാസമാറ്റത്തിൽ പുതിയ തന്മാത്രകൾ രൂപപ്പെടുകയാണു ചെയ്യുന്നത്.


Related Questions:

ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ളതും ലോഹങ്ങളുമായി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാക്കാൻ സഹായിക്കുന്നതും എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൗതിക മാറ്റത്തിന് ഉദാഹരണം അല്ലാത്തത്:
ലോഹ വസ്തുക്കളിൽ മറ്റു ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് എങ്ങനെയാണ്?
വാച്ച്, കാൽക്കുലേറ്റർ എന്നിവയിലെ സെല്ലേത്?
താപം പുറത്തുവിടുന്ന രാസപ്രവർത്തനങ്ങളെ എന്തു പറയുന്നു?