രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?Aടൈറ്റാനിയംBനിക്കൽCമഗ്നീഷ്യംDപ്ലാറ്റിനംAnswer: C. മഗ്നീഷ്യം Read Explanation: മഗ്നീഷ്യം അറ്റോമിക നമ്പർ - 12 നിറം - ചാര നിറം രാസസൂര്യൻ എന്നറിയപ്പെടുന്നു അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം ഹൈഡ്രോക് സൈഡ് ടൂത്ത്പേസ്റ്റിൽ അടങ്ങിയ മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ് ക്ലോറോഫില്ലിൽ അടങ്ങിയ ലോഹം - മഗ്നീഷ്യം Read more in App