രാഹുലിന്റെ അമ്മ മോനിഷയുടെ അച്ഛന്റെ ഒരേയൊരു മകളാണ്. എന്നാൽ മോനിഷയുടെ ഭർത്താവിന് രാഹുലുമായുള്ള ബന്ധം എന്ത് ?Aഅമ്മാവൻBഅച്ഛൻCഅമ്മDസഹോദരിAnswer: B. അച്ഛൻ Read Explanation: മോനിഷയുടെ അച്ഛന്റെ ഒരേയൊരു മകൾ മോനിഷ തന്നെയാണ്. രാഹുലിന്റെ അമ്മയാണ് മോനിഷ. മോനിഷയുടെ ഭർത്താവ് രാഹുലിന്റെ അച്ഛനാണ്.Read more in App