Challenger App

No.1 PSC Learning App

1M+ Downloads
രീതി എന്ന സംജ്ഞക്ക് പകരം ആനന്ദവർധനൻ ഉപയോഗിക്കുന്ന പദം?

Aവൈദർഭി

Bമാർഗ്ഗം

Cലാടിയ

Dസംഘടന

Answer:

D. സംഘടന

Read Explanation:

  • രീതിക്ക് പകരമായി രുദ്രടൻ സ്വീകരിക്കുന്ന സംജ്ഞ?

    ലാടിയ

  • രീതി എന്ന സംജ്ഞക്കുപകരം മാർഗ്ഗം എന്ന് ഉപയോഗിച്ചത്

    - ദണ്ഡി

  • ദണ്ഡി പറയുന്ന രണ്ട് തരം മാർഗ്ഗങ്ങൾ?

    വൈദർഭിയും ഗൗഢീയവും


Related Questions:

താഴെപ്പറയുന്നവയിൽ വൈലോപ്പിള്ളി ശ്രീധരമേനോന്റെ കാവ്യപ്രയോഗം ഏത് ?
ടച്ച് സ്റ്റോൺ മെത്തേഡ് എന്ന വിമർശന രീതി ആവിഷ്ക്കരിച്ചത്‌ ?
ഉള്ളൂരിന്റെ മരണത്തിൽ അനുശോചിച്ച് വടക്കുംകൂർ രാജരാജവർമ്മ രചിച്ച വിലാപകാവ്യം ?
സർറിയലിസത്തിൻ്റെ സ്ഥാപകൻ ?
രാജശേഖരൻ പ്രതിഭയെ എത്രയായി തിരിക്കുന്നു ?