App Logo

No.1 PSC Learning App

1M+ Downloads
രോഗകാരിയായ സൂക്ഷ്മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വയ്ക്കുന്ന കർമ്മപദ്ധതിയായ KARSAP (Kerala Antimicrobial Resistance Strategic Action Plan) കേരളത്തിൽ തുടങ്ങിയത് എപ്പോൾ ?

A2018 ഒക്ടോബർ

B2021 നവംബർ

C2018 ഡിസംബർ

D2021 ഡിസംബർ

Answer:

A. 2018 ഒക്ടോബർ

Read Explanation:

  • 2018 ഒക്ടോബറിൽ നാടിന് സമർപ്പിക്കപ്പെട്ട KARSAP (Kerala Antimicrobial Resistance Strategic Action Plan) കേരളമാതൃകയുടെ മറ്റൊരുദാഹരണമാണ്.

  • രോഗകാരികളായ സൂക്ഷ്‌മജീവികളുടെ മരുന്നുകളോടുള്ള അതിജീവനശേഷിക്കെതിരെ പോരാടാൻ ലക്ഷ്യം വയ്ക്കുന്ന ഈ കർമപദ്ധതി ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ ആദ്യമായി നടപ്പിൽ വരുത്തിയത് കേരളത്തിലാണ്


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് ആരോഗ്യസൂചകം അല്ലാത്തത്
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതി
_______is an initiative taken up by the Govt. of Kerala in a mission mod restructure and revamp the public health system.
Name the vaccination which is given freely to all children below the age of five?
സുസ്ഥിരവികസന ലക്ഷ്യ പ്രകാരം 2030 ഓടെ ഇന്ത്യയിൽ നിന്നും നിവാരണം ചെയ്യേണ്ട പ്രാണിജന്യരോഗങ്ങൾ ഏതെല്ലാം ?