App Logo

No.1 PSC Learning App

1M+ Downloads
രോഗപ്രതിരോധശേഷി എത്രവിധത്തിൽ ഉണ്ട്

A2

B3

C4

D5

Answer:

A. 2

Read Explanation:

1. സ്വാഭാവിക പ്രതിരോധശേഷി ( Innate immunity) 2. ആർജിത പ്രതിരോധശേഷി ( Acquired immunity )


Related Questions:

ആധുനിക പ്രതിരോധ കുത്തിവെപ്പിന് തുടക്കം കുറിച്ചത് ആര്?
പ്രത്യേകമായ ട്രാൻസ്‌ഡ്ക്ഷൻ (സ്പെഷ്യലൈസ്ഡ് ransduction)എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പോളിയോ വൈറസുകൾക്കെതിരായ വാക്സിൻ ...... നു ഉദാഹരണമാണ്.
ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് DNA കോവിഡ് വാക്സിൻ ഏത് ?

വാക്സിനുകളുടെയും പ്രതിരോധ കുത്തിവയ്പ്പുകളുടെയും ഉപയോഗം ഇനിപ്പറയുന്ന ഏത് പകർച്ചവ്യാധികളെ നിയന്ത്രിച്ചു?

  1. പോളിയോയും ടെറ്റനസും
  2. ഡിഫ്തീരിയയും ന്യുമോണിയയും
  3. ക്യാൻസറും എയ്ഡ്സും