App Logo

No.1 PSC Learning App

1M+ Downloads
രോഗാണുക്കളെ വിഴുങ്ങി, നശിപ്പിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർദ്ധി പ്പിക്കുന്ന കോശങ്ങൾ ഏവ ?

Aന്യൂട്രോഫിൽ & മോണോസൈറ്റ്

Bന്യൂട്രോഫിൽ & ലിംഫോസൈറ്റ്

Cന്യൂട്രോഫിൽ & ബസോഫിൽ

Dന്യൂട്രോഫിൽ & ഇസ്നോഫിൽ

Answer:

A. ന്യൂട്രോഫിൽ & മോണോസൈറ്റ്


Related Questions:

രോഗാണുക്കളെ തടയുന്ന കെരാറ്റിൻ എന്ന പ്രോട്ടീൻ കാണപ്പെടുന്ന ത്വക്കിലെ ഭാഗം ?
2018 ഒക്ടോബറിൽ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റർജിക്‌ ആക്ഷൻ പ്ലാൻ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
' B ലിംഫോസൈറ്റ് ' രൂപം കൊള്ളുന്നത് എവിടെയാണ് ?
B ഗ്രൂപ്പ് രക്ത്തത്തിൽ കാണപ്പെടുന്ന ആന്റിബോഡി ഏതാണ് ?
ചുരുങ്ങിയത് എത്ര മാസത്തെ ഇടവേളക്ക് ശേഷം രക്തം ദാനം ചെയ്യാം ?