Challenger App

No.1 PSC Learning App

1M+ Downloads
റംസാർ തണ്ണീർത്തട കേന്ദ്രമായ രുദ്രസാഗർ തടാകം ഏത് സംസ്ഥാനത്താണ് ?

Aത്രിപുര

Bമധ്യപ്രദേശ്

Cഉത്തർപ്രദേശ്

Dപഞ്ചാബ്

Answer:

A. ത്രിപുര


Related Questions:

പുലിക്കാട്ട്‌ തടാകത്തെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന്‌ വേര്‍തിരിക്കുന്ന പ്രദേശം ?
പുഷ്ക്കർ തടാകം ഏതു സംസ്ഥാനത്താണ്?
ചിൽക്കാ തടാകം ഏത് നദീ ഡൽറ്റകൾക്കിടയിലാണ് സ്ഥിതി ചെയ്യുന്നത് ?
' സൈന ലാങ്ക് ' എന്ന ദ്വീപ് ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏതാണ് ?