App Logo

No.1 PSC Learning App

1M+ Downloads
റഗുലേറ്റിംഗ് ആക്ട് ഇന്ത്യയിൽ നടപ്പിലാക്കിയത് ആരുടെ ഭരണകാലത്താണ് ?

Aറോബർട്ട് ക്ലൈവ്

Bവെല്ലസ്ലി പ്രഭു

Cറിപ്പൺ പ്രഭു

Dവാറൻ ഹേസ്റ്റിംഗ്സ്

Answer:

D. വാറൻ ഹേസ്റ്റിംഗ്സ്

Read Explanation:

ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും , അതിന്റെ മേൽ കൂടുതൽ നിയന്ത്രണത്തിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസാക്കിയ നിയമമാണ് 1773 - ലെ റഗുലേറ്റിംഗ് ആക്റ്റ്‌. കമ്പനിയുടെ നടത്തിപ്പിൽ ബ്രിട്ടീഷ്‌ പാർലമെന്റ്‌ ചെലുത്തിയ അധികാരനിയന്ത്രണത്തിന്റെ തുടക്കമായിരുന്നു ഈ ആക്റ്റ്‌.


Related Questions:

മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ബംഗാളിലെ ഗവർണർ ജനറൽ ആര് ?
1806 ലെ വെല്ലൂർ ലഹള നടന്നപ്പോൾ ബംഗാളിലെ ഗവർണർ ജനറൽ ആരായിരുന്നു ?
'ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പെട്ട ഗവർണർ ജനറൽ ആര് ?
The first railway in India was laid down during the period of
ബംഗാളിലെ ആദ്യ ഗവർണർ ജനറൽ ?