App Logo

No.1 PSC Learning App

1M+ Downloads
റഥർഫോർഡിന്റെ ആറ്റം മാതൃക --- എന്നുമറിയപ്പെടുന്നു .

Aജെലി മോഡൽ

Bസൗരയൂഥ മാതൃക

Cപ്ലം പുഡ്ഡിംഗ് മാതൃക

Dവാട്ടർമെലൻ മാതൃക

Answer:

B. സൗരയൂഥ മാതൃക

Read Explanation:

റഥർഫോർഡിന്റെ ആറ്റം മാതൃക

  • ആറ്റത്തിന് ന്യൂക്ലിയസ് എന്ന ഒരു കേന്ദ്രഭാഗമുണ്ട്.

  • ആറ്റത്തിന്റെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂക്ലിയസിന് വലിപ്പം വളരെ കുറവാണ്.

  • ആറ്റത്തിന്റെ മുഴുവൻ പോസിറ്റീവ് ചാർജും, മാസ് ഏകദേശം പൂർണമായും ന്യൂക്ലിയസിൽ കേന്ദ്രീകരിച്ചിരിക്കുന്നു.

  • ഇലക്ട്രോണുകൾ ന്യൂക്ലിയസിനു ചുറ്റും വൃത്താകൃതിയിലുള്ള ഓർബിറ്റിൽ, വളരെ വേഗത്തിൽ പ്രദക്ഷിണം ചെയ്യുന്നു.

  • ഈ മാതൃക സൗരയൂഥ മാതൃക എന്നറിയപ്പെടുന്നു.


Related Questions:

ന്യൂട്രോൺ എന്ന പേര് നൽകിയത്
വൈദ്യതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
ഒരേ അറ്റോമിക നമ്പറും വ്യത്യസ്‌ത മാസ് നമ്പറുമുള്ള, ഒരേ മൂലകത്തിന്റെ വ്യത്യസ്‌ത ആറ്റങ്ങളാണ് ---.
ഏറ്റവും സ്ഥിരതയുള്ളതും, ലഭ്യത കൂടിയതുമായ കാർബൺ ഐസോടോപ്പ്.
പരിക്രമണപഥത്തിന്റെ ആകൃതി എന്താണ്, അതിന്റെ "l" 1 ആണ്?