Challenger App

No.1 PSC Learning App

1M+ Downloads
റവന്യൂ, ക്യാപിറ്റല്‍ അക്കൌണ്ടുകള്‍, അറ്റ റവന്യൂ രസീതുകള്‍, വായ്പകളുടെ വീണ്ടെടുക്കൽ , മറ്റ്‌ രസീതുകള്‍ എന്നിവയില്‍ ഇന്ത്യാഗവണ്‍മെന്റിന്റെ ആകെ ചെലവ്‌ ഇവയില്‍ ഏതാണ്‌ ?

Aറവന്യൂ കമ്മി

Bധനക്കമ്മി

Cപ്രാഥമിക കമ്മി

Dഫലപ്രദമായ റവന്യൂ കമ്മി

Answer:

B. ധനക്കമ്മി

Read Explanation:

  • സർക്കാരിന്റെ മൊത്തം ചെലവും കടമെടുക്കൽ ഒഴികെയുള്ള മൊത്തം രസീതുകളും തമ്മിലുള്ള വ്യത്യാസമാണ് ധനക്കമ്മി.
  • ധനക്കമ്മി = മൊത്തം ചെലവ് - മൊത്തം രസീതുകൾ (വായ്പകൾ ഒഴികെ).
 

Related Questions:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടത് എന്നാണ് ?
ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ
R B I ഗവർണർ ആയതിന് ശേഷം പ്രധാനമന്ത്രി ആയ വ്യക്തി ആരാണ് ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
‘ബാങ്കിംഗ് റഗുലേഷൻ ആക്ട്’ നടപ്പിലാക്കിയ വർഷം ?